Rishab Pantന് പണി കിട്ടുമെന്ന് ആരാധകരും സഞ്ജുവിന്റെ കാര്യം എന്താകും |*Cricket

2022-06-27 306

Fans and Aakash Chopra Discussing the chance of Rishab Pant Getting Chance In The World Cup | ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കാര്‍ത്തികിന് കീപ്പറായി അവസരം നല്‍കാതെ ഇപ്പോള്‍ കീപ്പറാക്കിയതാണ് കൗതുമുണ്ടാക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ കാര്‍ത്തികിനെ ഇന്ത്യ കീപ്പറായി പരിഗണിച്ചത് റിഷഭ് പന്തിനിട്ടുള്ള പണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
#RishabPant #DineshKarthik #AakashChopra